അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ ആണ് മരിച്ചത്. 65 വയസായിരുന്നു. ന്യൂയോർക്ക് സിറ്റി ഹൗസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഇളയ മകൾക്കും കൊവിഡ് ബാധിച്ചിരുന്നു. ഇവർ കൊവിഡ് മുക്തരായി.
ليست هناك تعليقات
إرسال تعليق