സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,65,934 പേര്‍b; ജില്ലാ അടിസ്ഥാനത്തിൽ കണക്കുകള്‍
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ 18005 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 17921 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെ 16171 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 16157 പേര്‍ വീടുകളിലും 14 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 8656 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 8631 പേര്‍ വീടുകളിലും 25 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ ആകെ 2836 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2829 പേര്‍ വീടുകളിലും ഏഴ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആകെ 3304 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. 3301 പേര്‍ വീടുകളിലും മൂന്നു പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ 7108 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7098 പേര്‍ വീടുകളിലും 10 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 3878 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3843 പേര്‍ വീടുകളിലും 35 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ 19099 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19062 പേര്‍ വീടുകളിലും 37 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 19721 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19669 പേര്‍ വീടുകളിലും 52 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ആകെ 13936 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 13873 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 21934 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21906 പേര്‍ വീടുകളിലും 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 10753 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10745 പേര്‍ വീടുകളിലും എട്ട് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ആകെ 10301 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10201 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ ആകെ 10232 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10055 പേര്‍ വീടുകളിലും 177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ليست هناك تعليقات
إرسال تعليق