കൊറോണ കണ്ടെത്താൻ ആപ്പുമായി WHO
കൊറോണ വൈറസിനെ കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ആപ്പിന്റെ അടിസ്ഥാന പ്രോട്ടോടൈപ്പ് മാർച്ച് 30നുള്ളിൽ പ്രവർത്തിപ്പിക്കുക എന്നതാണ് ഡവലപ്പർമാരുടെ ലക്ഷ്യം. 'WHO MY HEALTH' എന്ന പേരിലാകും ആപ്പ് പുറത്തിറങ്ങുക. ഡബ്ല്യുഎച്ച്ഒ കൊവിഡ് ആപ്പ് കളക്ടീവ് എന്ന സന്നദ്ധ വിദഗ്ധരുടെ സംഘമാണ് പേര് നിർദ്ദേശിച്ചത്.
ليست هناك تعليقات
إرسال تعليق