Header Ads

  • Breaking News

    തളിപ്പറമ്പിലെ ടറഫുകളുടെ പ്രവർത്തന സമയം നിയന്ത്രിക്കണം-msf



    തളിപ്പറമ്പ:
    തളിപ്പറമ്പ നഗരസഭാ പരിധിയിൽ പ്രവർത്തിച്ചു വരുന്ന ആധുനിക കളി മൈതാനങ്ങളുടെ സമയക്രമത്തിൽ വിദ്യാർത്ഥികളുടെ പരീക്ഷ കാലയളവുകളിൽ നിയന്ത്രണം വേണമെന്ന് എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ആവശ്യപെട്ടു.
    രാത്രി കാലങ്ങളിൽ അനാവശ്യമായി സമയം ചിലവഴിക്കുന്നതിന് ഈ ടർഫുകളും ,അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളുമാണ് വിദ്യാർത്ഥികൾ പ്രധാന മാർഗമായി സ്വീകരിക്കുന്നത്.മുനിസിപ്പൽ കമ്മിറ്റി നടത്തിയ നിരീക്ഷണത്തിൽ ഒരുപാട് വിദ്യാർത്ഥികൾ സ്കൂളുകളിൽ സംഘടപ്പിക്കുന്ന രാത്രി -കാല ക്ലാസുക്കൾ വരെ ഒഴിവാക്കി ഇവിടങ്ങളിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു .ഈ ഒരു സാഹചര്യത്തിലാണ് പ്രവർത്തന സമയം ക്രമീകരിക്കണം എന്നവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പൽ കമ്മിറ്റി ടർഫ് മാനേജ്ന്റിനെ സമീപിച്ച് ഉചിതമായ തീരുമാനം എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad