കൊറോണപ്രതിരോധത്തിന് DYFI മാടായി നോർത്ത് മേഖല കമ്മറ്റിയുടെ കൈത്താങ്ങ്
Dyfi മാടായി നോർത്ത് മേഖല കമ്മിറ്റി കൊറോണ പ്രതിരോധത്തിന് ഒരു കൈത്താങ്ങായി മുട്ടം പ്രാഥമികരോഗ്യ കേന്ദ്രത്തിനു കോട്ടൺ മാസ്കുകൾ നൽകി മേഖല സെക്രട്ടറി കിരൺ ബാലകൃഷ്ണൻ മാസ്കുകൾ കൈമാറി മെഡിക്കൽ ഓഫീസർ Dr. പി. കെ സമീർ ഏറ്റുവാങ്ങി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ശശിധരൻ. 1 വാർഡ് മെമ്പർ കെ സുലൈമാൻ സ്റ്റാഫ് നേഴ്സ് തങ്കം JHI ജയനീഷ്, അനൂപ്, രജിൻ, ഗൗരികുട്ടി dyfi യുടെ മേഖല ട്രെഷർ അനന്ദുരാജ്, അഖിൽ കെ വി, എന്നിവർ പങ്കെടുത്തു
ليست هناك تعليقات
إرسال تعليق