വിദ്യാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത
വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഫീസ് അടയ്ക്കാനുള്ള കാലാവധി നീട്ടും
കൊവിഡിനെ തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് അടയ്ക്കാനുള്ള കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളോട് ഫീസ് ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
ليست هناك تعليقات
إرسال تعليق