Header Ads

  • Breaking News

    ഏഴോത്ത് രക്ഷാകർത്യ സംഗമം നടത്തി

    ഏഴോം:
    ഏഴോം സുന്നി  ദാറുൽ ഉലൂം മദ്രസ യിൽ വാർഷികപരീക്ഷയുടെ മുന്നോടിയായി രക്ഷാകർത്ത സംഗമം നടത്തി, ജമാ അത് കമ്മിറ്റി വൈസ് പ്രസിഡന്റ് സി ടി ശിഹാബിന്റെ അദ്ധ്യക്ഷ തയിൽ സുന്നി വലിയ ജുമാ മസ്ജിദ് മുദരിസ് മുടുകുടാ അബ്ദുൽ ഖാ ദർ സഖാഫി ഉൽഘ ടനം ചെയ്തു, സദർ മു അ ല്ലിം അബ്ദുൽ സലാം സഅദി വിഷയാവതരണംനടത്തി. സുബൈർ ഹിമമി, മാജിദ്2 റഹ്‌മാൻ സി ടി, തൗഫീഖ്  സി, തുടങ്ങിയവർ ആശംസകൾ നേർന്നു,,,, ജമാ അത്  ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് സി കെ സ്വാഗതവും  മൻസൂർ സ ഖാ ഫി  നന്ദി യും പറഞ്ഞു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad