ഡിവൈഎഫ്ഐക്കാർ ക്യാമ്പിൽ ഭക്ഷണം എത്തിക്കും
കണ്ണൂരിൽ തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിച്ച കേന്ദ്രത്തിൽ, എല്ലാ ദിവസത്തെയും ഉച്ചഭക്ഷണം ഡിവൈഎഫ്ഐക്കാർ എത്തിച്ചു നൽകും. എംടിഎം സ്കൂൾ, സ്റ്റേഡിയം എന്നീ പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്നവർക്കും, ഹാർബർ, തെക്കീബസാർ തുടങ്ങിയ കേന്ദ്രങ്ങളിലും, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അടക്കം 400 പേർക്ക് ഉച്ചഭക്ഷണം ഡിവൈഎഫ്ഐക്കാർ വിതരണം ചെയ്യുമെന്ന് അറിയിച്ചു.
ليست هناك تعليقات
إرسال تعليق