Header Ads

  • Breaking News

    കോഴിക്കോട് യുവാവ് കുത്തേറ്റ് മരിച്ചു


    കോഴിക്കോട് തൊട്ടില്‍ പാലത്ത് യുവാവ്  കുത്തേറ്റ് മരിച്ചു. തൊട്ടില്‍ പാലം സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ അഹമ്മദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad