Header Ads

  • Breaking News

    ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുകാരി മരിച്ചു


    ഇരിട്ടി: 
    വെള്ളത്തില്‍ വീണ് ഒന്നര വയസുകാരി മരിച്ചു. മണിക്കടവിലെ ആനിത്തോട്ടത്തില്‍ ജോമോന്‍ - ദിവ്യ ദമ്പതികളുടെ മകള്‍ അലീന (പൊന്നു) ആണ് മരിച്ചത്. വീട്ടിലെ ബക്കറ്റിലെ വെള്ളത്തില്‍  വീണ കുട്ടിയെ നാട്ടുകാര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad