കാസർഗോഡ് സ്വദേശി പയ്യന്നൂരിൽ അറസ്റ്റിൽ
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ ധിക്കരിച്ച് യാത്ര ചെയ്യുകയായിരുന്ന ഒരാൾ പയ്യന്നൂരിൽ അറസ്റ്റിൽ. മഞ്ചേശ്വരം മാവൂർ കൊടുമ്പാടിയിലെ മുടിമാരു മുഹമ്മദ് മുസ്തഫയെയാണ് പയ്യന്നൂർ പ്രിൻസിപ്പൽ എസ്ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. വിസിറ്റിംഗ് വീസയിൽ ദുബായിൽ പോയിരുന്ന ഇയാൾ 22നാണ് ബംഗളുരു എയർപോർട്ടിലെത്തിയത്.
ليست هناك تعليقات
إرسال تعليق