Header Ads

  • Breaking News

    ജില്ലകള്‍ അടച്ചിടില്ലെന്ന് മുഖ്യമന്ത്രി


    ജില്ലകള്‍ അടച്ചിടില്ലെന്ന് മുഖ്യമന്ത്രി
    കൊവിഡ് ബാധ സ്ഥിരീകരിച്ച ഏഴു ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും കേന്ദ്ര നിര്‍ദ്ദേശം നാളത്തെ ഉന്നതതല യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad