ബാറുകള്‍ അടച്ചിട്ടേക്കും
സംസ്ഥാനത്തെ ബാറുകള്‍ അടച്ചിട്ടേക്കും. ഇക്കാര്യം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അടച്ചിട്ട മുറിയില്‍ കൂട്ടംകൂടിയുള്ള മദ്യപാനം രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. ബാറുകള്‍ അടയ്ക്കണമെന്ന് ഐഎംഎയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ബിവറേജുകളിലും ബാറുകളിലും സരുക്ഷാ മുന്‍കരുതലുകള്‍ ഇല്ല.

ليست هناك تعليقات
إرسال تعليق