സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അരി അടങ്ങിയ കിറ്റ് സൗജന്യമായി നല്‍കും
സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അരി അടങ്ങിയ കിറ്റ് സൗജന്യമായി നല്‍കും
കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അരി തുടങ്ങിയ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ സൗജന്യമായി നല്‍കും. മുന്‍ഗണന ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി നല്‍കും. ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്കും നല്‍കാന്‍ മന്ത്രിസഭാ തീരുമാനിച്ചു.
➖➖➖➖➖➖➖➖➖➖➖
*കൂടുതൽ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്‌യുക*
🔹https://chat.whatsapp.com/HZJbcqbxZQYLbg0jMhK72X
🔸https://chat.whatsapp.com/BCMBwqQl0heBtZW8S0SR3u
➖➖➖➖➖➖➖➖➖➖➖
🌐 _ www.ezhomelive.com _ 🌐
ليست هناك تعليقات
إرسال تعليق