പെട്രോള്‍ പമ്ബുകള്‍ നാളെ അടച്ചിടും
കൊച്ചി:
രാജ്യത്തെ പെട്രോള്‍ പമ്ബുകള്‍ നാളെ അടച്ചിടാന്‍ തീരുമാനിച്ചതായി ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് ദേശീയ വൈസ് പ്രസിഡന്റ് ആര്. ശബരിനാഥ് അറിയിച്ചു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന്റെ ഭാഗമായാണു രാവിലെ ഏഴു മുതല്‍ രാത്രി ഒന്പതുവരെ പമ്ബുകള്‍ അടച്ചിടുന്നതെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു

ليست هناك تعليقات
إرسال تعليق