Header Ads

  • Breaking News

    കൊറോണ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ഏഴോം പഞ്ചായത്ത മുസ്ലിം ലീഗ്


    കൊറോണ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് ചിലവിന് ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങുമായി ഏഴോം പഞ്ചായത്തു മുസ്ലിം ലീഗും വൈറ്റ് ഗുർഡും.
    ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദ്ദേശമനുസരിച്ചാണ് ഭക്ഷണ കിറ്റുകൾ നൽകി തുടങ്ങിയത് .
    സൈനുൽ ആബിദ് ,തസ്ലീം ,സ്ജഫീർ , അമീൻ ഏഴോം ,നിസാർ ,റമീസ് ഏഴോം ,മിദ്‌ലാജ് ഏഴോം എന്നിവർ നേതൃത്വം നൽകി .

    ആവശ്യമുള്ളവർ ബന്ധപെടുക :
    Contact:
    9633488183 -
    Thasleem Adippalam

    9645683823 - 
    Nisar Narikode

    8606088609 -
    Sajfeer Onaparamb

    9895400973 -
    Imran Eranthala

    8907138050 -
    Ameen Ezhome.

    കൂടുതൽ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്‌യുക
    https://chat.whatsapp.com/HaRVpfUlctwK4GePH9ZBhO

    _🔜 www.ezhomelive.com 🔙_


    ليست هناك تعليقات

    Post Top Ad

    Post Bottom Ad