അതിയടം ശ്രീ പാലോട്ടുകാവിൽ ഈ വർഷത്തെ വിഷു വിളക്ക് മഹോത്സവം ഉണ്ടായിരിക്കുന്നതല്ല
ലോകത്ത് വ്യാപകമായി മനുഷ്യ രാശിയെ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മുലമുണ്ടായ kovid 19 എന്ന മഹാമാരിയെ ഇല്ലാതാക്കാൻ, ബഹുമാനപെട്ട പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കർശന നിർദേശം മാനിച്ചു കൊണ്ടും, ക്ഷേത്രം തന്ത്രി നടുവത്തു പുടയൂരില്ലത് വാസുദേവൻ നമ്പുതിരിയുടെ ഉപദേശം സ്വീകരിച്ചു കൊണ്ടും അതിയടം ശ്രീ പാലോട്ടുകാവിൽ ഈ വർഷത്തെ വിഷു വിളക്ക് മഹോത്സവം ഉണ്ടായിരിക്കുന്നതല്ല.
മുഴുവൻ ഭക്ത ജനങ്ങളും നാട്ടുകാർ ക്ഷേത്രം കുടുംബങ്ങൾ ഇത് ഒരു അറിയിപ്പായി കണ്ടുകൊണ്ട് കമ്മറ്റിയുമായി സഹകരിക്കുക.
എന്ന് പ്രസിഡന്റ് സെക്രട്ടറി...
ليست هناك تعليقات
إرسال تعليق