Header Ads

  • Breaking News

    കൊറോണ: സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ രണ്ടുപേർക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു


    പഴയങ്ങാടി: 
    കൊറോണ നിർമാർജനവുമായി ബന്ധപ്പെട്ട് സർക്കാർ നിയന്ത്രണത്തിനെതിരേ ഇരുവിഭാഗങ്ങളിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ രണ്ടുപേർക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. മാടായി പഴയങ്ങാടി സ്വദേശികളായ ഷുഹൈബ് (30), അബ്ദുൾഖാദർ (30) എന്നിവർക്കെതിരേയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. ബി.വി. റോഡിനു സമീപത്തെ ഇ.ഷാജഹാന്റെ പരാതിയെത്തുടർന്നാണിത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad