കോട്ടയം ജില്ലയില്‍ നാളെ പ്രാദേശിക അവധി
ഏറ്റുമാനൂര്‍ ശ്രീ മഹാദേവിക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് നാളെ കോട്ടയം ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറാട്ട് ദിവസമായ നാളെ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പൊതുപരിപാടികള്‍ക്കും പൊതു പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
ليست هناك تعليقات
إرسال تعليق