Header Ads

  • Breaking News

    കണ്ണൂർ മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കി




    കണ്ണൂർ :
     കണ്ണൂർ മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി ആക്കി മാറ്റും. 200 ബെഡുകളും 40 ഐ സി യു ബെഡുകളും സജ്ജീകരിക്കും. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാവുന്ന രോഗികളെയാണ് ഇവിടെ ചികിൽസിക്കുക. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്നതിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad