രാജ്യത്ത് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 76 കാരൻ മരിച്ചത് കോവിഡ് ബാധിച്ച്. കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി മരിച്ചത് ഇന്നലെയാണ്. സൗദിയിൽനിന്ന് ഉംറ കഴിഞ്ഞ് എത്തിയത് ഫെബ്രുവരി 29 നാണ്. മാർച്ച് അഞ്ചിന് കൽബുർഗി യിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹവും ആയി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്താൻ ശ്രമം തുടങ്ങി.
ليست هناك تعليقات
إرسال تعليق