Header Ads

  • Breaking News

    കളി ജയിച്ചിട്ടും വീരുവിന് സച്ചിനെക്കുറിച്ച് പരാതി


    സച്ചിനും സേവാഗും ഒക്കെ വീണ്ടും മത്സരത്തിനിറങ്ങിയ റോഡ്‌ സേഫ്റ്റി വേള്‍ഡ് സീരീസ് ടൂര്‍ണമെന്റില്‍ ഇന്ത്യാ ലെജന്‍ഡ്സ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി.സച്ചിന്‍ നയിച്ച ഇന്ത്യ തിലകരത്നെ ദില്‍ഷന്‍ നയിച്ച ശ്രീലങ്കാ ലെജെന്‍ഡ്സിനെ അഞ്ച് വിക്കറ്റിനാണ് പരാജയപെടുത്തിയത്. www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad