കേന്ദ്രത്തിന്റെ ഇരുട്ടടി; ഇന്ധനവില 8 രൂപ കൂട്ടുന്നു!
പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ 8 രൂപ കൂട്ടാനുള്ള നിയമഭേദഗതി ലോക്സഭ അംഗീകരിച്ചു. ഭാവിയിൽ പെട്രോൾ, ഡീസൽ തീരുവ കൂട്ടുന്നതിന് സർക്കാരിന് അധികാരം നൽകിക്കൊണ്ടുള്ളതാണ് ഭേദഗതി. ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ഭേദഗതി ലോക്സഭ ശബ്ദവോട്ടോടെ അംഗീകാരം നൽകുകയായിരുന്നു. പുതിയ ഭേദഗതി പ്രകാരം പെട്രോൾ തീരുവ 18 രൂപ വരെയും ഡീസൽ 12 രൂപ വരെയും ഉയർത്താൻ സർക്കാരിന് അധികാരമുണ്ടാകും.
ليست هناك تعليقات
إرسال تعليق