Header Ads

  • Breaking News

    5 കൊവിഡ് മരണങ്ങൾ കൂടി

    തെലങ്കാനയിൽ 5 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ദില്ലി നിസാമുദ്ദീൻ ദർഗയ്ക്ക് സമീപത്തെ മതപരമായ ചടങ്ങിൽ പങ്കെടുത്തവരാണ് ഇവരെല്ലാം. ഇതോടെ തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. നിസാമുദ്ദീനിലെ മതപരമായ ചടങ്ങിൽ പങ്കെടുത്തവരെല്ലാം ഉടൻ ചികിത്സയ്ക്ക് ഹാജരാകണമെന്ന് തെലങ്കാന, ദില്ലി മുഖ്യമന്ത്രിമാർ അഭ്യർത്ഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 227 കേസുകൾ സ്ഥിരീകരിച്ചു. ആകെ കേസുകൾ 1251 ആയി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad