Header Ads

  • Breaking News

    കണ്ണൂരിൽ അമിതവില ഈടാക്കിയ 172 വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടി


    കണ്ണൂർ: ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ അമിതവില ഈടാക്കിയ ജില്ലയിലെ 172 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് നടപടിയെടുത്തു. പരാതികൾ താലൂക്ക്തല കൺട്രോൾറൂം നമ്പറുകളിലോ സുതാര്യം മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അറിയിക്കാം.

    തലശ്ശേരി – 8281698122, ഇരിട്ടി – 9400064090, കണ്ണൂർ – 9188525711, തളിപ്പറമ്പ് – 8281698124, പയ്യന്നൂർ – 9567674517, ജില്ലാ കൺട്രോൾ റൂം – 0497 2706503.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad