കൊവിഡ് പ്രതിരോധത്തിന് 15,000 കോടിയുടെ പാക്കേജ്
രാജ്യത്ത് കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ രംഗത്ത് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 15,000 കോടിയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആരോഗ്യരംഗത്തെ കൊവിഡ് പ്രതിരോധത്തിന് വേണ്ട സജ്ജീകരണങ്ങള്‍ക്കാണ് തുക. എന്നാല്‍ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജുകളെന്നും പ്രഖ്യാപിച്ചിട്ടില്ല.

ليست هناك تعليقات
إرسال تعليق