BREAKING: തമിഴ് സൂപ്പര്‍ താരം വിജയ് കസ്റ്റഡിയില്‍
തമിഴ് സൂപ്പര്‍ താരം വിജയ്‍യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. ദി മാസ്റ്റേഴ്സ് എന്ന തമിഴ് ചിത്രത്തിന്റെ കടലൂരിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതേ തുടര്‍ന്ന് ചിത്രീകരണം മുടങ്ങി. വിജയ് നായകനായ ബിഗില്‍ ചിത്രത്തിന്റെ നിര്‍മാതാവിന്റെ വീട്ടില്‍ രാവിലെ മുതല്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു.

ليست هناك تعليقات
إرسال تعليق