Header Ads

  • Breaking News

    പിലാത്തറ ഉത്സവപ്പറമ്പിൽ ചൂതാട്ടം മൂന്നു പേർ പിടിയിൽ



    പരിയാരം :
    ഉത്സവപറമ്പിന് സമീപം പണം വെച്ച് ചൂതാട്ടം നടത്തുന്നതിനിടെ മൂന്നു പേരെ പൊലീസ് പിടികൂടി. പിലാത്തറ അറത്തിൽ പറമ്പ് ക്ഷേത്രോത്സവ പറമ്പിന് സമീപം പണംവെച്ച് ചൂതാട്ടം നടത്തിയ എരുവാട്ടി കായലോട് കാവുങ്കൽ സ്വദേശി സി. നസീർ (43), മലപ്പുറം മേൽമുറിയിലെ കണ്ണാടി റിയാസ് (39). ചെറുതാഴത്തെ എൻ കെ ഉണ്ണികൃഷ്ണൻ (55) എന്നിവരെയാണ് എസ് ഐ
    പി .ബാബു മോനും സംഘവും പിടികൂടിയത്. 6140 രൂപയും പോലീസ് പിടിച്ചെടുത്തു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad