വെള്ളൂർ ഗവ. എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു
പയ്യന്നൂർ :
വെള്ളൂർ ഗവ. എൽ പി സ്കൂളിലെ രണ്ടാം തരം വിദ്യാർത്ഥി തേജ് പി വി (7)കുഴഞ്ഞ് വീണ് മരിച്ചു.
സ്കൂളിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരിങ്കുഴിയിലെ
കെ ശ്രീജിത്ത് & പി വി സജിത ദമ്പതികളുടെ മൂത്ത മകനാണ്. നവതേജ് സഹോദരനാണ്.
ليست هناك تعليقات
إرسال تعليق