മസ്കത്ത്: സ്വിമ്മിങ് പൂളില്‍ വീണ്കണ്ണൂര് പാനൂര്‍ സ്വദേശി ബാലന് മരിച്ചു
സ്വിമ്മിങ് പൂളില്‍ വീണ് മലയാളി ബാലന് മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അബ്ദുല്‍ സലീമിെന്റ മകന് ആദം അബ്ദുല്‍ സലീം (നാല്) ആണ് മരിച്ചത്. സീബിലെ വീട്ടില്‍ ശനിയാഴ്ച വൈകീട്ട് ആറിനാണ് അപകടം.
വഹീദയാണ് മാതാവ്. മൃതദേഹം അല്‍ ഖൂദ് ബദര്‍ അല്‍ സമാ ആശുപത്രിയില്‍.
നദാ ഹാപ്പിനെസ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ സലാമിെന്റ അനുജനാണ് അബ്ദുല്‍ സലീം.
ليست هناك تعليقات
إرسال تعليق