ഇരുപതുകാരിക്കെതിരെ ലൈംഗീക പീഡനം അമ്മതന്നെ ഒതുക്കിത്തീര്‍ത്തു
കാഞ്ഞങ്ങാട്:
ഇരുപതുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ പണം വാങ്ങി ഒതുക്കി.കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍പ്പെട്ട മോനാച്ചയിലാണ് ഇരുപതുകാരിയെ മോനാച്ചയില്‍ കടനടത്തുന്ന യുവാവ് ലൈംഗീകമായി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാ
ത്തിരുന്ന നേരത്താണ് പീഡനം നടന്നത്.സംഭവത്തില്‍ ആദ്യം ഹൊസ്ദുര്‍ഗ്ഗ് പോലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ മാതാവ് തന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി
പിന്‍വലിച്ചു.പീഡന സംഭവത്തില്‍ കച്ചവടക്കാരനെ രക്ഷപ്പെടുത്താന്‍ ഇടപ്പെട്ടത് പെണ്‍കുട്ടിയുടെ
ബന്ധുവായ ഒരു നാടന്‍ പാട്ടുകാരനാണ്.
ليست هناك تعليقات
إرسال تعليق