Header Ads

  • Breaking News

    പെൺകുട്ടിയെ കത്തി കാട്ടി കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചു



    പെൺകുട്ടിയെ കത്തി കാട്ടി, വായ് മൂടി കെട്ടി, കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്ന് പരാതി. വയനാട് ആദിവാസി കോളനിയിലെ പെൺകുട്ടിയെയാണ് പീഡിപ്പിച്ചതായി പരാതി.പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത് രണ്ട് മണിക്കൂർ തിരച്ചിലിനൊടുവിൽ ആണ്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ അടുത്ത ബന്ധു ഒളിവിൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad