Header Ads

  • Breaking News

    കൂടത്തായി; മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്കു ശ്രമിച്ചു

    കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്കു ശ്രമിച്ചു. കൈ ഞരമ്പ്‌
    മുറിച്ചാണ് ആത്മഹത്യാശ്രമം. ജോളിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

    ബ്ലെയിഡ് ഉപയോഗിച്ചാണ് ഞരമ്പ്‌ മുറിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച്‌ അധികൃതരെ അറിയിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad