തെക്കേരെയിലെ പി കെ ദാമോദരൻ നമ്പ്യാർ അന്തരിച്ചു.
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പറും സി പി എം കടന്നപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന തെക്കേരെയിലെ പി കെ ദാമോദരൻ നമ്പ്യാർ (86)അന്തരിച്ചു.
ഭാര്യ കൈപ്രത്ത് ജാനകി
മക്കൾ ശോഭ, വിനോദ്, ബിന്ദു (മെമ്പർ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത്) സതീശൻ ,ലൈല
മരുമക്കൾ രാമചന്ദ്രൻ, ചന്ദ്രൻ, സുമതി, ശിവദാസൻ, വിജി.
ഭാര്യ കൈപ്രത്ത് ജാനകി
മക്കൾ ശോഭ, വിനോദ്, ബിന്ദു (മെമ്പർ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത്) സതീശൻ ,ലൈല
മരുമക്കൾ രാമചന്ദ്രൻ, ചന്ദ്രൻ, സുമതി, ശിവദാസൻ, വിജി.
ليست هناك تعليقات
إرسال تعليق