Header Ads

  • Breaking News

    ഫാക്ടിൽ അപ്രന്റിസ്

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAMpIDVBzdMtAYviSf2zfnel0NO1TKf2gnSQDAqcKLoyP72du0V89DNDMT0af2Bg-MTJW7z0LOcIGjqg8Rqe8207WcFM2Ghl_SHA622RwykG1bRwXmwdq8SqNXI_q6nSmho8M39jg/s1600/fact-k2d.jpg

    എറണാകുളത്തെ ഫെർടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ(ഫാക്ടിൽ) ട്രേഡ് അപ്രന്റിസ് 98 ഒഴിവുണ്ട്. യോഗ്യതാ മാർക്കിന്റെയും എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
    ഒരുവർഷമാണ് പരിശീലനം. ഫിറ്റർ 24, മെഷീനിസ്റ്റ് 8, ഇലക്ട്രോണിക്സ് 15, പ്ലംബർ 4, മെക്കാനിക് മോട്ടോർ വെഹിക്കിൾ 6, കാർപന്റർ 2, മെക്കാനിക്(ഡീസൽ) 4, ഇൻസ്ട്രുമെന്റ്്(മെക്കാനിക്) 12, വെൽഡർ 9, പെയിന്റർ 2, സിഒപി്/ഫ്രന്റ് ഓഫീസ് സ്റ്റാഫ് അസിസ്റ്റന്റ് 12 എന്നിങ്ങനെയാണ് ഒഴിവ്.

    ഉയർന്ന പ്രായം 20.

    2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.

    അപേക്ഷകർ www.ncvtmis.gov.in/www.apprenticeship.gov.in website കളിൽ രജിസ്റ്റർചയ്യണം. 

    www.fact.co.  വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 28.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad