Header Ads

  • Breaking News

    പൗരത്വ ബില്ലിനെതിരെ രാപ്പകൽ സമരം ശനിയാഴ്ച


    കായലോട് പറമ്പായി മഹൽ കോഡിനേഷൻ പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ കായലോട് ടൗണിൽ ഭരണഘടന സംരക്ഷണ രാപ്പകൽ സമരം സംഘടിപ്പിക്കും ...
    എൻ കെ കുഞ്ഞഹമ്മദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ
    ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് *കെവി സുമേഷ്* ഉദ്ഘാടനം നിർവ്വഹിക്കും .
    എകെഅബ്ദുൽ ബാഖി (സുന്നി മഹൽ ജില്ലാ ജനറൽ സെക്രട്ടറി)
    കെ സി മുഹമ്മദ് ഫൈസൽ
    (DCC ജനറൽ സെക്രട്ടറി)
    കെ ശശിധരൻ
    (cpm പിണറായി ഏരിയാ സെക്രട്ടറി)
    എൻ പി താഹിർ ഹാജി
    (മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്രി)
    അബ്ദുറഷീദ് സഖാഫി
    (sys ജില്ല സെക്രട്ടറി)
    അബ്ദു ശുകൂർ ചക്കരക്ക
    (വിസ്ഡം)
    എന്നിവർ പ്രസംഗിക്കും
    മുഖ്യാഥിതി ബിടൽകെ മൊയ്തു പട്ടാമ്പി പങ്കെടുക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad