Header Ads

  • Breaking News

    നാളെ അഖിലേന്ത്യാ ബന്ദ്; സംസ്ഥാനത്ത് ഹർത്താൽ


    ദലിത് സംയുക്ത സമിതി നാളെ സംസ്ഥാനത്ത് ഹര്‍ത്താൽ നടത്തും. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അഖിലേന്ത്യ ബന്ദിന്റെ ഭാഗമായാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ദലിത് സംയുക്ത സമിതി അറിയിച്ചു. സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശം അല്ലെന്ന സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമ നിര്‍മ്മാണം വേണമെന്ന ആവശ്യത്തോട് കേന്ദ്രം പുലര്‍ത്തുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad