എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ഇന്ത്യന്‍ പോസ്‌റ്റല്‍ വകുപ്പില്‍ അവസരം..
ഇന്ത്യന്‍ പോസ്‌റ്റല്‍ വകുപ്പില്‍ സ്‌കില്‍ഡ് ആര്‍ടിസാന്‍സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്2
വെല്‍ഡര്‍ 2
ടയര്‍മാന്‍ 2
ടിന്‍സ്‌മിത്ത് 1
ബ്ലാക് സ്‌മിത്ത് 1
എന്നിങ്ങനെ എട്ടൊഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച സര്‍ടിഫിക്കറ്റ് അല്ലെങ്കില്‍ എട്ടാം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡില്‍ ഒരുവര്‍ഷത്തെ തൊഴില്‍ പരിചയവും. മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) തസ്‌തികയില്‍ അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരാകണം.
അപേക്ഷ The Senior Manager, Mail Motor Service, 134--A, S K AHIRE MARG, WORLI, MUMBAI--400018 എന്ന വിലാസത്തില്‍ സ്‌പീഡ്/രജിസ്‌ട്രേഡ് പോസ്‌റ്റായി അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 29 വൈകിട്ട് അഞ്ചിനകം. വിശദവിവരത്തിന് www.indiapost.gov.in
ليست هناك تعليقات
إرسال تعليق