Header Ads

  • Breaking News

    ദില്ലി കത്തുന്നു: മരണം 18 ആയി, പരീക്ഷകൾ മാറ്റിവെച്ചു


    പൗരത്വ നിയമഭേദഗതിക്കെതിരെ ദില്ലിയിൽ നടക്കുന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി.  ഇന്ന് നടത്താനിരുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു. വടക്കുകിഴക്കൻ ദില്ലിയിലെ കേന്ദ്രങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പ്രദേശത്തെ സ്‍കൂളുകൾക്കും ഇന്ന് അവധിയാണ്. അതേസമയം അടച്ചിട്ടിരുന്ന മെട്രോ സ്റ്റേഷനുകൾ തുറന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad