Header Ads

  • Breaking News

    ജില്ലയിൽ നാളെ ( ഫെബ്രുവരി 15 ശനിയാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    ചൊവ്വ

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിത്താപുരം, കാപ്പാട്, ബി ടെക്, ശരവണ മില്‍, സി പി സ്റ്റോര്‍, മുണ്ടേരി പീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ഇരിക്കൂര്‍

    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിഞ്ഞ, ഉട്ടാവ്, ഫാറൂഖ് നഗര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad