ബ്ലാക്ക് സാരിയിൽ ഗ്ലാമർ ലുക്കിൽ സാധിക വീണ്ടും; ഫോട്ടോഷൂട്ട് വീഡിയോ [VIDEO]

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരമാണ് സാധിക വേണുഗോപാല്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
സോഷ്യൽ മീഡിയയിലൂടെ ബോൾഡായി തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. അതോടൊപ്പം തന്നെ സൈബർ അറ്റാക്കിങ്ങിന് ഇരയാവുകയും ചെയ്യാറുണ്ട് നടി. അത്തരം മോശം കമന്റുകൾക്കും സദാചാര പരാമർശങ്ങൾക്കും ശക്തമായ മറുപടി നൽകുകയും ചെയ്യാറുണ്ട് സാധിക. ഇപ്പോൾ സാധികയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
മുൻപ് പുറത്തിറങ്ങിയ ഒരു ഫോട്ടോഷൂട്ടിനെ പ്രതി താരം നിയമപരമായ നടപടിക്ക് ഒരുങ്ങിയിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ അജ്‌മൽ ലത്തീഫാണ് പുതിയ ഫോട്ടോഷൂട്ടിന് പിന്നിൽ. വീഡിയോ കാണാം,
ليست هناك تعليقات
إرسال تعليق