മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനായി [ PHOTOS & VIDEO]

നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വധു ഐശ്വര്യ പി നായരുടെ കഴുത്തിൽ സച്ചിൻ വരണമാല്യം ചാർത്തിയത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങിനുണ്ടായിരുന്നത്. ജനുവരി 19 ന് തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. മണിയൻപിള്ള രാജുവിന്റെ മറ്റൊരു മകനായ നിരഞ്ജ് ഡ്രാമ, ഫൈനൽസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق