Header Ads

  • Breaking News

    ബുധനാഴ്ച ദേശീയ പണിമുടക്ക്; നിർണായക അറിയിപ്പ്


    ബുധനാഴ്ചത്തെ 24 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് അവശ്യ സർവീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീർത്ഥാടനം എന്നിവയെ തടയില്ലെന്ന് സംയുക്ത സമരസമിതി. ഷോപ്പിംഗ് മാളുകളോടും പണിമുടക്കിനോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടക്കും. സർക്കാർ, അർധ സർക്കാർ, ബാങ്കിംഗ്, മറ്റു സർവീസ് മേഖലകൾ എന്നിവയും പണിമുടക്കിന് പിന്തുണയറിയിച്ചു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad