പഴയങ്ങാടി ബസ് സ്റ്റാന്റിനടുത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും തീപിടുത്തം
പഴയങ്ങാടി ബസ് സ്റ്റാന്റിനടുത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും തീപിടുത്തം. ബസ്റ്റാന്റിൽ മുൻവശത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് തീപിടുത്തമുണ്ടായത്.21 ന് വൈകിട്ട് മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
യാത്രക്കാരെയും നാട്ടുകാരെയും തെല്ലുനേരത്തേക്ക് പരിഭ്രാന്തരാക്കിയ തീ വൈകാതെ പയ്യന്നൂരിൽ നിന്നെത്തിയ 2 യുണിറ്റ് ഫയർഫോഴ്‌സിന്റെ കൂടി സഹായത്തോടെ ആണയ്ക്കുകയായിരുന്നു.

ليست هناك تعليقات
إرسال تعليق