Header Ads

  • Breaking News

    എ.കെ .ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ല; എന്‍സിപി



    തിരുവനന്തപുരം: എ.കെ .ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് എന്‍സിപി നേതൃത്വം. എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി.പി.പീതാംബരനെ നിയമിച്ചു. നിലവില്‍ താല്‍ക്കാലിക അധ്യക്ഷനാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടംഗ കോര്‍ കമ്മിറ്റിയെയും നിയോഗിച്ചു. മുംബൈയില്‍ കേന്ദ്രനേതൃത്വം വിളിച്ച യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad