Header Ads

  • Breaking News

    കണ്ണൂരില്‍ പോലീസ് പിക്കറ്റ് പോസ്റ്റിന് ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍



    കണ്ണൂരില്‍  പൊന്ന്യം പോലീസ് പിക്കറ്റ് പോസ്റ്റിന് ബോംബെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രഭേഷ് പിടിയില്‍. ഇന്നലെ രാത്രി കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad