Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് പഠിപ്പ്മുടക്ക്


    രാജ്യവ്യാപകമായി വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പഠിപ്പ് മുടക്ക്. എഐഎസ്എഫാണ് സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പ് മുടക്കുന്നത്. ദില്ലി ജെഎൻയു സർവകലാശാലയിൽ  വിദ്യാർത്ഥികളും അധ്യാപകരും ആക്രമിക്കപ്പെട്ട സംഭവത്തെയും എഐഎസ്എഫ് അപലപിച്ചു. രാജ്യത്തെ എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും എഐഎസ്എഫ് വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad