Header Ads

  • Breaking News

    കണ്ണൂർ കൂടാളിയില് യുവതിയെ വീട്ടില് നിന്ന് കാണാതായതായി പരാതി.



    കണ്ണൂർ :
    കൂടാളിയില് യുവതിയെ വീട്ടില് നിന്ന് കാണാതായതായി പരാതി. കാഞ്ഞിരോട് കുഞ്ഞിമുക്കണ്ണിയില് പി.സി. ജസീല (32)യെയാണ് ഈ മാസം 21മുതല് കാണാതായത്.

    ബിസ്ക്കറ്റ് കളര് ഹാന്ഡ് ബാഗും കൈയില് അതേ നിറത്തിലുള്ള എംബ്രോയിഡറി വര്ക്കുള്ള കറുത്ത പര്ദ്ദയും ധരിച്ചാണ് യുവതി വീട്ടില് നിന്നിറങ്ങിയത്
    സമീപത്തെ സി.സി ടി.വിയില് യുവതി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള് തെളിഞ്ഞിട്ടുണ്ട്. വീട്ടുകാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ചക്കരക്കല് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad