Header Ads

  • Breaking News

    വിവാഹ സല്‍ക്കാര സമയത്ത് വീട്ടിലെ വാട്ടര്‍ടാങ്കില്‍ വിഷം കലക്കി. പോലീസ് അന്വേഷണം ആരംഭിച്ചു.



    അമ്പായത്തോട്:
    പാൽചുരത്തെ ഒരു വിവാഹ വീട്ടിൽ ആണ്
    ജനുവരി 1 ബുധനാഴ്ച രാത്രിയിൽ നടത്തിയ വിരുന്ന് സൽക്കാര സമയത്താണ് സംഭവം.
    വെള്ളത്തിൽ വിഷം കലർന്നിട്ടുള്ളതായി കണ്ടെത്തിയത് ഭീതി പരത്തി.ഭക്ഷണശേഷം കൈകഴുകിയവർക്ക് വെള്ളത്തിൽ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു.
    വിരുന്ന് അവസാനിക്കുന്ന നേരത്താണ് വിഷം ചേർത്തതെന്നാണ് കരുതുന്നത്.
    ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പിൽ വിഷം കലർത്തിയതായി കണ്ടത്.
    വിഷം കലക്കിയ ആളെക്കുറിച്ച് വിവരം ലഭിച്ചതായി ആണ് അറിയുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad