സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാനുള്ള സർക്കാൻ നീക്കത്തിന് എതിരെ കെസിബിസി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാനുള്ള സർക്കാൻ നീക്കത്തിന് എതിരെ കെസിബിസി മദ്യവിരുദ്ധസമിതി. എകെ ആന്റണി സർക്കാരാണ് ഒന്നാം തീയതിയിൽ മദ്യശാല അടച്ചിടാൻ തീരുമാനിച്ചത്. ഇതുമൂലം മദ്യ ഉപഭോഗത്തിൽ കുറവുണ്ടെന്ന മദ്യമുതലാളിമാരുടെ നിർദേശത്തെ തുടർന്നാണ് ‘ഡ്രൈ ഡെ’ പിൻവലിക്കാൻ സർക്കാർ ശ്രമം നടത്തുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ ആന്റണി ജേക്കബ് ചാവറ ആരോപിച്ചു.
ليست هناك تعليقات
إرسال تعليق